- കേരള ഭാഷാ ഇന്സ്റ്റിറ്റ്യൂട്ടിന്റെ ആസ്ഥാനം:
- കേരള പബ്ലിക് സര്വ്വീസ് കമ്മിഷന്റെ ആസ്ഥാനം എവിടെ?
- ഇ എം എസ് അക്കാദമി എവിടെ സ്ഥിതി ചെയ്യുന്നു?
- നാഷണല് ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്റ് ഹീയറിങ് എവിടെയാണ്?
- കേരള സിറാമിക്സ് സ്ഥിതി ചെയ്യുന്നതെവിടെ?
- കേരള സ്റ്റേറ്റ് ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് റൂറല് ഡവലപ്മെന്റ് എവിടെയാണ്?
- കേരളത്തിലെ ആദ്യ സ്വകാര്യ എന്ജിനീയറിങ്ങ് കോളേജ് ഏതാണ്?
- കേരളത്തിലെ ആദ്യത്തെ അബ്ക്കാരി കോടതി എവിടെയാണ്?
- കേരളത്തിലെ ആദ്യത്തെ പോസ്റ്റ് ഓഫീസ് ഏത് ജില്ലയിലാണ് സ്ഥാപിച്ചത്?
- കേരളത്തിലെ ആദ്യ സിമന്റ് ഫാക്ടറി ഏത്?
- കേരളത്തിലെ ആദ്യ സിമന്റ് ഫാക്ടറി എവിടെയാണ് സ്ഥാപിച്ചത്?
- കേരള ഗ്രന്ഥശാലാ സംഘത്തിന്റെ ആസ്ഥാനം:
- കേരളത്തില് ടെലിവിഷന് സംപ്രേക്ഷണം ആരംഭിച്ചത് എവിടെ നിന്നാണ്?
- സംസ്ഥാന പുരാവസ്തുവിന്റെ കീഴിലുള്ള പഴശ്ശിരാജ മ്യുസിയം സ്ഥിതിചെയ്യുന്നത് എവിടെ?
- കാര്ഷിക കടാശ്വാസ കമ്മിഷന്റെ ആസ്ഥാനം:
- കേരള സാഹിത്യ അക്കാദമിയുടെ ആസ്ഥാനം എവിടെ?
- കേരള സാഹിത്യ അക്കാദമിയുടെ ആദ്യ ആസ്ഥാനം എവിടെയായിരുന്നു?
- കേരള ലളിത കലാ അക്കാദമിയുടെ ആസ്ഥാനം എവിടെ?
- കേരള സ്റ്റേറ്റ് സിവില് സപ്ലൈസ് കോര്പ്പറേഷന്റെ ആസ്ഥാനം എവിടെയാണ്?
- സാഹിത്യ പ്രവര്ത്തക സഹകരണ സംഘത്തിന്റെ ആസ്ഥാനം എവിടെയാണ്?
- കേരളാ ഫോറസ്റ്റ് ഡവലപ്പ്മെന്റ് കോര്പ്പറേഷന്റെ ആസ്ഥാനം എവിടെയാണ്?
- വിക്രം സാരാഭായി സ്പേസ് സെന്റര് എവിടെ?
- വൈറോളജി ഇന്സ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്ന ജില്ല ഏത്?
- കേരളാ ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് ഫോക് ലോര് ആന്റ് ഫോക് ആര്ട്ട്സ് സ്ഥിതിചെയ്യുന്നത് എവിടെ?
- കേരളാ സ്റ്റേറ്റ് ഡ്രഗ്സ് ആന്റ് ഫാര്മസ്യൂട്ടിക്കല്സ് സ്ഥിതി ചെയ്യുന്നതെവിടെ?
- ഹിന്ദുസ്ഥാന് പേപ്പര് മില്സ് സ്ഥിതിചെയ്യുന്നത് എവിടെ?
- ഹിന്ദുസ്ഥാന് പേപ്പര് മില്സ് സ്ഥിതിചെയ്യുന്നത് ഏത് നദിയുടെ തീരത്താണ്?
- കേരളത്തിലെ ഏറ്റവും വലിയ റെയില്വേസ്റ്റേഷന് ഏതാണ്?
- വാഗണ്ട്രാജഡി മെമ്മോറിയല് ടൗണ് ഹാള് എവിടെയാണ്?
- കേരള സ്റ്റേറ്റ് ഫിനാന്ഷ്യല് കോര്പ്പറേഷന്റെ ആസ്ഥാനം എവിടെയാണ്?
- കേരളത്തിലെ ആദ്യത്തെ അക്വാറ്റിക് സമുച്ചയം എവിടെയാണ്?
- കേരള ബുക്സ് ആന്റ് പബ്ലിക്കേഷന് സൊസൈറ്റിയുടെ ആസ്ഥാനം :
- ഹിന്ദുസ്ഥാന് മെഷീന് ടൂള്സ് സ്ഥിതിചെയ്യുന്നത് എവിടെ?
- സംസ്ഥാന ഗ്രാമ വികസന ഇന്സ്റ്റിറ്റ്യൂട്ട് സ്ഥിതിചെയ്യുന്നത് എവിടെ?
- കേരള സ്റ്റേറ്റ് കരകൗശല വികസന കോര്പ്പറേഷന്റെ ആസ്ഥാനം എവിടെയാണ്?
- കേരളത്തിലെ ആദ്യത്തെ പേപ്പര്മില്ല് എവിടെയാണ് സ്ഥാപിച്ചത്?
- ശ്രീനാരായണ ധര്മ്മ പരിപാലന യോഗത്തിന്റെ ആസ്ഥാനം ഏവിടെയാണ്?
- കൊച്ചിന് സ്റ്റോക്ക് എക്സ്ചേഞ്ച് പ്രവര്ത്തനം തുടങ്ങിയ വര്ഷം:
- ഉഷ സ്കൂള് ഓഫ് അത് ലറ്റിക്സ് എവിടെയാണ്?
- പി റ്റി ഉഷ കോച്ചിങ് സെന്റര് സ്ഥിതിചെയ്യുന്നത് എവിടെയാണ്?
- തിരുവനന്തപുരം ദൂരദര്ശന് കേന്ദ്രം എവിടെ സ്ഥിതി ചെയ്യുന്നു?
- കേരളത്തിലെ ആദ്യത്തെ തുണിമില്ല് സ്ഥപിക്കപ്പെട്ടത് ഏത് ജില്ലയിലാണ്?
തിരുവനന്തപുരം
പട്ടം
വിളപ്പില്ശാല
പൂജപ്പുര
കുണ്ടറ
കൊട്ടാരക്കര
ടി കെ എം എന്ജിനീയറിങ്ങ് കോളേജ്
കൊട്ടാരക്കര
ആലപ്പുഴ
ട്രാവന്കൂര് സിമന്റ്സ്
നാട്ടകം
തിരുവനന്തപുരം
തിരുവനന്തപുരം
കോഴിക്കോട്
പാലക്കാട്
തൃശൂര്
തിരുവനന്തപുരം
തൃശൂര്
എറണാകുളം
കോട്ടയം
കോട്ടയം
തുമ്പ
ആലപ്പുഴ
മണ്ണടി
കലവൂര്
വെള്ളൂര്
മൂവാറ്റുപുഴ
ഷോര്ണൂര്
തിരൂര്
തിരുവനന്തപുരം
പിരപ്പന്കോട്
എറണാകുളം
കളമശ്ശേരി
കൊട്ടാരക്കര
തിരുവനന്തപുരം
പുനലൂര്
കൊല്ലം
1978
കൊയിലാണ്ടി
തിരുവനന്തപുരം
കുടപ്പനക്കുന്ന്
കൊല്ലം