Wednesday, 8 February 2017

പൊതുവിജ്ഞാനം IV

  1. കോഴിക്കോടിന്റെ വടക്കുഭാഗത്തുള്ള ഫ്രഞ്ചധീന പ്രദേശം;
  2. മാഹി
  3. കേരളത്തിലെ ആദ്യത്തെ വന്യജീവി സംരക്ഷണ കേന്ദ്രം:
  4. തേക്കടി
  5. കേരളത്തിലെ ഏറ്റവും വലിയ വന്യജീവി സംരക്ഷണ കേന്ദ്രം:
  6. തേക്കടി
  7. തേക്കടി വന്യജീവി സംരക്ഷണ കേന്ദ്രം സ്ഥാപിച്ച തിരുവിതാംകൂറിലെ രാജാവ് ആര്?
  8. ശ്രീ ചിത്തിരതിരുനാള്
  9. കണ്ണൂര് ജില്ലയിലെ അതിപ്രാചീനമായ ഒരു അനുഷ്ടാനകല:
  10. തെയ്യം
  11. രണ്ടാം ബര്ദോളി എന്നറിയപ്പെടുന്ന സ്ഥലം:
  12. പയ്യന്നൂര്
  13. കേരളത്തില് ഏറ്റവും കൂടുതല് കടല്തീരം ഉള്ള ജില്ല ഏത്?
  14. കണ്ണൂര്
  15. കേരളത്തിലെ ഏറ്റവും വലിയ റയില്വേ ഡിവിഷന്:
  16. തിരുവനന്തപുരം
  17. സംഘകാലത്ത് പൊറൈനാട് എന്നറിയപ്പെട്ടിരുന്ന പ്രദേശം ഏത്?
  18. പാലക്കാട്
  19. ടെക്നോപാര്ക്ക് സ്ഥിതിചെയ്യുന്ന സ്ഥലം:
  20. തിരുവനന്തപുരം
  21. ഐ ടി കോറിഡോര് സ്ഥാപിക്കനുദ്ദേശിക്കുന്ന സ്ഥലം:
  22. കഴക്കൂട്ടം
  23. കേരളത്തിലെ ഏറ്റവും വലിയ ജയില് എവിടെ സ്ഥിതിചെയ്യന്നു?
  24. പൂജപ്പുര
  25. കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനം എന്നറിയപ്പെടുന്ന ജില്ല ഏത്?
  26. തൃശൂര്
  27. കേരളത്തില് അവസാനം രൂപം കൊണ്ട സര്വ്വകലാശാല(2005)
  28. കൊച്ചി നിയമ സര്വ്വകലാശാലാ
  29. കേരളത്തിലെ ആദ്യ നിയമ സാക്ഷരതാ വ്യവഹാര വിമുക്ത ഗ്രാമം ഏതാണ്?
  30. ഒല്ലൂക്കര
  31. കേരളത്തില് ആദ്യമായി ഹൃദയം മാറ്റിവയ്ക്കല് ശസ്ത്രക്രീയ നടത്തിയ ആശുപത്രി ഏത്?
  32. എറണാകുളം മെഡിക്കല് ട്രസ്റ്റ് ഹോസ്പിറ്റല് (2003 മേയ് 13)
  33. കേരളത്തിലെ ആദ്യ കരള് മാറ്റിവയ്ക്കല് ശസ്ത്രക്രീയ നടത്തിയ ആശുപത്രി ഏത്?
  34. അമൃതാ ഇന്സ്റ്റിറ്റ്യൂട്ട്, ഇടപ്പള്ളി (2004)
  35. കേരളത്തിലെ ആദ്യ കോളേജ് ഏതാണ്?
  36. സി എം എസ് കോളേജ്,കോട്ടയം
  37. കേരളത്തിലെ ഏറ്റവും പഴക്കമുള്ള പത്രമായ ദീപിക പ്രസിദ്ധീകരണം ആരംഭിച്ചത് എവിടെനിന്നാണ്?
  38. കോട്ടയം(1887)
  39. 2009 ല് തേക്കടി തടാകത്തില് അപകടത്തില്പെട്ട വിനോദ സഞ്ചാര കോര്പ്പറേഷന്റെ ബോട്ടിന്റെ പേരെന്താണ്?
  40. ജലകന്യക
  41. കേരളവും തമിഴുനാടും തമ്മില് തര്ക്കം നടക്കുന്ന മുല്ലപ്പെരിയാര് അണക്കെട്ട് ഏത് ജില്ലയിലാണ്?
  42. ഇടുക്കി
  43. പാലക്കാട് റയില്വേ ഡിവിഷന്റെ ആസ്ഥാനം എവിടെയാണ്?
  44. ഒലവക്കോട്
  45. കേരളാ സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് മാര്ക്കറ്റിംഗ് ഫെഡറേഷന് സ്ഥിതിചെയ്യുന്നത് എവിടെ?
  46. കോഴിക്കോട്
  47. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ ഭൗതികശരീരം അടക്കം ചെയ്ത കണ്ണൂരിലെ പ്രസിദ്ധമായ കടലോരം ഏത്?
  48. പയ്യാമ്പലം
  49. കേരള സ്റ്റേറ്റ് ഇലക്ട്രോണിക്സ് ഡവലപ്പ്മെന്റ് കോര്പ്പറേഷന്റെ ആസ്ഥാനം എവിടെയാണ്?
  50. തിരുവനന്തപുരം
  51. കേരളത്തിലെ ആദ്യത്തെ ജോയിന്റ് സ്റ്റോക്ക് കമ്പനി എവിടെയാണ്?
  52. കോട്ടയം
  53. പ്ലാന്റേഷന് കോര്പ്പറേഷന് ആസ്ഥാനം എവിടെ?
  54. കോട്ടയം
  55. ദക്ഷിണ മേഖല നാവിക കമാന്ഡിന്റെ ആസ്ഥാനം എവിടെയാണ്?
  56. എറണാകുളം
  57. സൈലന്റ് വാലിയെ നാഷണല് പാര്ക്കായി പ്രഖ്യാപിച്ച വര്ഷം:
  58. 1984
  59. കേരള സംഗീതനാടക അക്കാദമിയുടെ ആസ്ഥാനം എവിടെ?
  60. തൃശൂര്