- മലയാള സിനിമയുടെ പിതാവ്
- ആദ്യത്തെ മലയാള സിനിമ
- സിനിമ ആകിയ ആദ്യ സാഹിത്യ കൃതി
- മലയാളത്തിലെ ആദ്യ ശബ്ദ ചിത്രം
- മലയാള സിനിമയിൽ ആദ്യം സംസാരിച്ച വ്യക്തി
- മലയാള സിനിമയിൽ ആദ്യം സംസാരിച്ച വാക്ക്
- ആദ്യം സംസാരിച്ച നായക നടൻ
- ആദ്യം സംസാരിച്ച നായികാ നടി
- മലയാളത്തിലെ ആദ്യ കളർ ചിത്രം
- ആദ്യ പുരാണ ചിത്രം
- ആദ്യ ബോക്സ് ഓഫീസ് ഹിറ്റ് ചിത്രം
- ആദ്യ നിയോ റിയലിസ്റ്റിക് ചിത്രം
- ആദ്യ സിനിമ സ്കോപ് ചിത്രം
- ആദ്യ 70mm ചിത്രം
- പടയോട്ടം എന്നാ ചിത്രത്തിന് പ്രേരകമായ ഫ്രഞ്ച് നോവൽ
- ആദ്യ 3D ചിത്രം
- ആദ്യ ഡോൾബി സ്റ്റീരിയൊ ചിത്രം
- ആദ്യ ഡി ടി എസ് ചിത്രം
- ആദ്യ ജനകീയ സിനിമ
- ആദ്യ ഡിജിറ്റൽ സിനിമ
- ആദ്യ sponsered സിനിമ
- പൂര്ണ്ണമായും ഔട്ഡോർ ൽ ചിത്രീകരിച്ച ആദ്യ മലയാള സിനിമ
- പ്രസിഡന്റിന്റെ വെള്ളിമെഡൽ നേടിയ ആദ്യ മലയാള ചിത്രം
- പ്രസിഡന്റിന്റെ സ്വർണ മെഡൽ നേടിയ ആദ്യ മലയാള ചിത്രം
- ഗാന രചനയ്ക് ദേശീയ അവാർഡ് നേടിയ ആദ്യ മലയാളി
- ഓസ്കാർ പുരസ്കാരത്തിന് നിര്ദേശിക്കപെട്ട ആദ്യ മലയാള ചിത്രം
- ആദ്യ ഫിലിം സ്റ്റുഡിയോ
- ആദ്യ ഫിലിം സൊസൈറ്റി
- പത്മശ്രീ നേടിയ ആദ്യ മലയാള നടൻ
- ആദ്യ ജെ സി ഡാനിയേൽ അവാർഡ്
- ദാദ സാഹെബ് ഫല്കെ അവാർഡ് നേടിയ ആദ്യ മലയാളി
- മികച്ചചിത്രതിനുള്ള ആദ്യ ദേശീയ അവാർഡ്
- മികച്ച നടനുള്ള ആദ്യ ദേശീയ അവാർഡ്
- മികച്ച നടിക്കുള്ള ആദ്യ ദേശീയ അവാർഡ്
- മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം നേടിയ ആദ്യ മലയാളി
- മികച്ച ചിത്രത്തിനുള്ള ആദ്യ സംസ്ഥാന അവാർഡ്
- മികച്ച നടനുള്ള ആദ്യ സംസ്ഥാന അവാർഡ്
- മികച്ച നടിക്കുള്ള ആദ്യ സംസ്ഥാന അവാർഡ്
- എറ്റവും കൂടുതൽ ദേശീയ അവാർഡ് നേടിയ മലയാള നടൻ
- എറ്റവും കൂടുതൽ സംസ്ഥാന അവാർഡ് നേടിയ നടൻ
- വാട്ട്സ് ആപിലൂടെ റിലീസ് ചെയ്ത ആദ്യ മലയാള ചലച്ചിത്ര ഗാനം
- എറ്റവും കൂടുതൽ ദേശീയ അവാർഡ് നേടിയ നടി
- എറ്റവും കൂടുതൽ സംസ്ഥാന അവാർഡ് നേടിയ നടി
- എറ്റവും കൂടുതൽ സിനിമകളിൽ അഭിനയിച്ച നടൻ
- എറ്റവും കൂടുതൽ സിനിമകളിൽ അഭിനയിച്ച നടി
- എറ്റവും കൂടുതൽ സിനിമകളിൽ നായികാ -നായകന്മാർ
- എറ്റവും കൂടുതൽ പുരസ്കാരങ്ങൾ നേടിയ മലയാള സിനിമ
- എറ്റവും കൂടുതൽ അവാർഡ് നേടിയ മലയാളി സംവിധയകാൻ
- ജെ സി ദാനിയേൽ
- വിഗതകുമാരൻ
- മാർത്താണ്ടവർമ(1933)
- ബാലൻ(1938)
- ആലപ്പി വിന്സെന്റ് (ബാലൻ 1938)
- ഹലോ മിസ്റ്റർ
- കെ കെ അരൂർ
- എം കെ കമലം
- കണ്ടം ബെച്ച കോട്ട്(1961)
- പ്രഹ്ലാദ (1941)
- ജീവിത നൗക (1951)
- ന്യൂസ് പേപ്പർ ബോയ് (1955)
- തച്ചോളി അമ്പു (1978)
- പടയോട്ടം (1982)
- ദി കൌണ്ട് ഓഫ് മോണ്ടി ക്രിസ്ടോ
- മൈ ഡിയർ കുട്ടിചാത്താൻ (1984)
- കാലാപാനി (1996)
- മില്ലേനിയം സ്റ്റാർസ്(2000)
- അമ്മ അറിയാൻ (1986)
- മൂന്നാമതൊരാൾ (2006)
- മകൾക്കായ്(2005)
- ഓളവും തീരവും (1970)
- നീലകുയിൽ (1954)
- ചെമ്മീൻ
- വയലാർ
- ഗുരു (1997)
- ഉദയ (1948)
- ചിത്രലേഖ (1964)
- തിക്കുറിശി സുകുമാരാൻ നായർ(1973)
- ടി ഇ വാസുദേവൻ (1992)
- അടൂര്‍ ഗോപാല കൃഷ്ണൻ
- ചെമ്മീൻ (1965)
- പി ജെ ആന്റണി(നിര്മാല്യം -1973)
- ശാരദ (1968)
- മോനിഷ(നഖക്ഷതങ്ങൾ )
- കുമാര സംഭവം (1969)
- സത്യൻ (കടൽപാലം ,1969)
- ഷീല (കള്ളിചെല്ലമ,1969)
- മമ്മൂട്ടി (3)
- മോഹൻലാൽ (6)
- കൂട്ട് തേടി(വര്ഷം ,2014)
- ശാരദ (2)
- ഉർവശി(5)
- ജഗതി ശ്രീകുമാർ
- സുകുമാരി
- പ്രേംനസീർ,ഷീല
- പിറവി
- അടൂർ