Wednesday, 8 February 2017

പൊതുവിജ്ഞാനം II

  1. ഇന്ത്യയിലെ ആദ്യത്തെ ബയോളജിക്കല് പാര്ക്ക് എവിടെയാണ്?
  2. അഗസ്ത്യാകൂടം
  3. സമ്പൂര്ണ്ണ സാക്ഷരത നേടിയ ഇന്ത്യയിലെ ആദ്യ പട്ടണം ഏത്?
  4. കോട്ടയം

  5. ഇന്ത്യയിലെ ആദ്യ കമ്പ്യൂട്ടര് സാക്ഷരതാഗ്രാമം:
  6. തയ്യൂര്(തൃശൂര്)
  7. ഇന്ത്യയിലെ ഏറ്റവും വലിയ പ്രകൃതി ദത്ത ഭൂഗര്ഭ ഡാം ഏതാണ്?
  8. ബാണാസുര പ്രോജക്റ്റ്
  9. ഇന്ത്യയില് സമ്പൂര്ണ്ണ സാക്ഷരത നേടിയ ആദ്യത്തെ ജില്ല:
  10. എറണാകുളം
  11. ഇന്ത്യയിലെ ഏക പുല്ത്തൈല ഗവേഷണ കേന്ദ്രം സ്ഥിതിചെയ്യുന്നത് എവിടെയാണ്?
  12. കാസര്കോട്
  13. ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ജൂതപ്പള്ളി എവിടെയാണ്?
  14. മട്ടാഞ്ചേരി
  15. ഇന്ത്യയിലെ ആദ്യ റബര് പാര്ക്ക് എവിടെയാണ്?
  16. ഐരാപുരം
  17. ഇന്ത്യയില് സ്വകാര്യ പങ്കാളിത്തത്തോടെ നിര്മ്മിച്ച ആദ്യ വിമാനത്താവളം:
  18. നെടുമ്പാശ്ശേരി
  19. ഇന്ത്യയിലെ ആദ്യത്തെ മുസ്ലീം പള്ളി നിര്മ്മിച്ചതെവിടെ?
  20. കൊടുങ്ങല്ലൂര് (തൃശൂര് )
  21. ഇന്ത്യയിലെ ആദ്യത്തെ കൃസ്ത്യന് പള്ളി നിര്മ്മിച്ചതെവിടെ?
  22. കൊടുങ്ങല്ലൂര് (തൃശൂര് )
  23. ഇന്ത്യന് ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് എവിടെയാണ്?
  24. കോഴിക്കോട്
  25. ഇന്ത്യയിലെ ആദ്യത്തെ മാജിക്ക് അക്കാദമി സ്ഥിതിചെയ്യുന്നത് എവിടെ?
  26. പൂജപ്പുര
  27. ഇന്ത്യയിലെ ആദ്യത്തെ ഇക്കോടൂറിസം പദ്ധതി ഏത്?
  28. തെന്മല
  29. ഇന്ത്യയില് ഏറ്റവും കൂടുതല് റബര് ഉത്പാദിപ്പിക്കുന്ന ജില്ല ഏത്?
  30. കോട്ടയം
  31. അയിത്തത്തിനെതിരെ ഇന്ത്യയില് ആദ്യ സമരം നടന്നതെവിടെ?
  32. വൈക്കത്ത് (വൈക്കം സത്യാഗ്രഹം)
  33. ഇന്ത്യയിലെ ആദ്യ യൂറോപ്യന് കോട്ട ഏത്?
  34. പള്ളിപ്പുറം കോട്ട
  35. ഇന്ത്യയിലെ ഏക തേക്ക് മ്യൂസിയം എവിടെയാണ്?
  36. നിലമ്പൂര്
  37. ഇന്ത്യിലെ ആദ്യ ജിംനാസ്റ്റിക് പരിശീലന കേന്ദ്രം എവിടെയാണ്?
  38. തലശ്ശേരി
  39. ഇന്ത്യയിലെ ആദ്യ പോളിയോ വിമുക്ത ജില്ല ഏത്?
  40. പത്തനംതിട്ട