Wednesday, 8 February 2017

പൊതുവിജ്ഞാനം VII

  1. കേരളത്തിലെ ഏറ്റവും വിസ്തീര്ണ്ണം കുറഞ്ഞ മുന്സിപാലിറ്റി ഏത്?
  2. ഗുരുവായൂര്
  3. കേരളത്തിലെ ഏറ്റവും ചൂട് കൂടിയ പ്രദേശം ഏതാണ്?
  4. പുനലൂര്

  5. കേരളത്തില് റിസര്വ് വന പ്രദേശമില്ലാത്ത ജില്ല ഏത്?
  6. ആലപ്പുഴ
  7. കേരളത്തിന്റെ നെതര്ലാന്റ് എന്നറിയപ്പെടുന്ന സ്ഥലം ഏത്?
  8. കുട്ടനാട്
  9. കുട്ടനാടിന്റെ കഥാകാരന് എന്ന് വിശേഷിപ്പിക്കപ്പെടുന്നതാര്?
  10. തകഴി ശിവശങ്കര പിള്ള
  11. ഏത് നദിക്കു കുറുകെയാണ് പുനലൂര് തൂക്കുപാലം നിര്മ്മിച്ചിട്ടുള്ളത്?
  12. കല്ലടയാറ്
  13. ട്രോപ്പിക്കല് ബൊട്ടാണിക്കല് ഗാര്ഡന് എവിടെയാണ്?
  14. പാലോട്
  15. കേരളത്തില് ഏറ്റവും വിസ്തീര്ണ്ണം കുറഞ്ഞ ഗ്രാമപഞ്ചായത്ത് ഏതാണ്?
  16. വളപട്ടണം
  17. വയനാടിന്റെ കവാടം എന്നറിയപ്പെടുന്ന സ്ഥലം:
  18. ലക്കിടി
  19. കേരളത്തിലെ ചിറാപുഞ്ചി എന്നറിയപ്പെടുന്ന സ്ഥലം ഏത്?
  20. ലക്കിടി
  21. വയനാട് ജില്ലയിലെ ഒരേയൊരു മുനിസിപ്പാലിറ്റി ഏത്?
  22. കല്പറ്റ
  23. വയനാട്ടിലെ ശുദ്ധജലത്തടാകം ഏത്?
  24. പൂക്കോട്
  25. പട്ടിക വര്ഗ്ഗ അനുപാതതില് ഒന്നാം സ്ഥാനത്ത് നില്ക്കുന്ന ജില്ല ഏത്?
  26. വയനാട്
  27. മലബാറിലെ ആദ്യ ജലവൈദ്യുത പദ്ധതി ഏത്?
  28. കുറ്റ്യാടി
  29. ഏറ്റവും വലിയ ജലസംഭരണി ഏതാണ്?
  30. മലമ്പുഴ അണക്കെട്ട്
  31. കേരളത്തിലെ ആദ്യ റോക്ക് ഗാര്ഡന് എവിടെയാണ്?
  32. മലമ്പുഴ
  33. പാവപ്പെട്ടവന്റെ ഊട്ടി എന്നറിയപ്പെടുന്ന സ്ഥലം:
  34. നെല്ലിയാമ്പതി
  35. കേരളത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ഏത്?
  36. ആനമുടി
  37. ഏറ്റവും കൂടുതല് ജനസംഖ്യയുള്ള നഗരം:
  38. കൊച്ചി
  39. കൊച്ചിന് റിഫൈനറീസ് എവിടെയാണ്?
  40. അമ്പലമുകള്
  41. കേരളത്തിലെ ആദ്യ ബാല പഞ്ചായത്ത് ഏത്?
  42. നെടുമ്പാശ്ശേരി
  43. കേരള കലാമണ്ഡലം സ്ഥാപിച്ചതാര്?
  44. വള്ളത്തോള് നാരായണമേനോന്
  45. പയ്യോളി എക്സ് പ്രസ് എന്നറിയപ്പെടുന്നതാര്?
  46. പി ടി ഉഷ
  47. തച്ചോളി ഒതേനന്റെ ജന്മ സ്ഥലം എവിടെ?
  48. വടകര
  49. കേരളത്തിലെ പ്രധാന ബോട്ട് നിര്മ്മാണശാല സ്ഥിതിചെയ്യുന്ന ജില്ല ഏത്?
  50. കോഴിക്കോട്
  51. കേന്ദ്ര കിഴങ്ങ് ഗവേഷണ കേന്ദ്രം എവിടെയാണ്?
  52. ശ്രീകാര്യം
  53. ലോകത്തിലെ ഏറ്റവും നീളമുള്ള മുള കണ്ടെത്തിയ സ്ഥലമേത്?
  54. പട്ടാഴി
  55. പാലരുവി വള്ളച്ചാട്ടം ഏത് ജില്ലയിലാണ്?
  56. കൊല്ലം
  57. പുറക്കാട് കടപ്പുറം ഏത് ജില്ലയിലാണ്?
  58. ആലപ്പുഴ
  59. ആലപ്പുഴ ജില്ലയിലെ ഏറ്റവും പ്രസിദ്ധമായ നാഗരാജ ക്ഷേത്രം ഏത്?
  60. മണ്ണാറശാല
  61. പശ്ചിമ തീരത്തെ ആദ്യ ദീപ സ്തംഭം സ്ഥാപിച്ചത് എവിടെയാണ്?
  62. ആലപ്പുഴ
  63. പമ്പ, മണിമല എന്നീ നദികള് ഏത് കായലിലാണ് ചേരുന്നത്?
  64. വേമ്പനാട്ടുകായലില്
  65. കേരള കലാമണ്ഡലത്തിന്റെ ആസ്ഥാനം എവിടെ?
  66. ചെറുതുരുത്തി(തൃശൂര്)
  67. സിംഹവാലന് കുരങ്ങുകള്ക്ക് പ്രസിദ്ധമായ നാഷണല് പാര്ക്ക്:
  68. സൈലന്റ് വാലി
  69. കേരളത്തിലെ വൃന്ദാവനം എന്നറിയപ്പെടുന്ന സ്ഥലം:
  70. മലമ്പുഴ
  71. മലമ്പുഴ അണക്കെട്ട് ഏത് നദിയിലാണ്?
  72. കോട്ടയ്ക്കലിന്റെ പഴയ പേര് എന്താണ്?
  73. വെങ്കടകോട്ട
  74. എഴുത്തച്ഛന്റെ സ്മാരകമായ തുഞ്ചന്പറമ്പ് എവിടെയാണ്?
  75. തിരൂര്
  76. ഭാരതപ്പുഴ അറബിക്കടലുമായി ചേരുന്നത് എവിടെയാണ്?
  77. പൊന്നാനി
  78. കേരളത്തിലെ മെക്ക(ചെറിയ മെക്ക) എന്നറിയപ്പെടുന്ന സ്ഥലം:
  79. പൊന്നാനി
  80. മാനാഞ്ചിറ മൈതാനം സ്ഥിതിചെയ്യുന്നത് ഏത് ജില്ലയിലാണ്?
  81. കോഴിക്കോട്
  82. വയനാട്ടിലെ ആദ്യ ജലസേചന പദ്ധതി ഏത്?
  83. കാരാപ്പുഴ
  84. മൈസൂറിനേയും വയനാട്ടിനെയും ബന്ധിപ്പിക്കുന്ന ചുരം ഏത്?
  85. താമരശ്ശേരി ചുരം
  86. രണ്ടു സംസ്ഥാനങ്ങളുമായി അതിര്ത്തി പങ്കിടുന്ന കേരളത്തിലെ ഒരേയൊരു ജില്ല ഏത്?
  87. വയനാട്
  88. ശ്രീരാമക്ഷേത്രമായ തൃപ്പയാര് സ്ഥിതി ചെയ്യുന്ന ജില്ല:
  89. തൃശൂര്
  90. ഭരതക്ഷേത്രമായ കൂടല്മാണിക്യം സ്ഥിതി ചെയ്യുന്ന ജില്ല:
  91. തൃശൂര്
  92. പൂന്താനം നമ്പൂതിരിയുടെ ഇല്ലം സ്ഥിതി ചെയ്തിരുന്നതെവിടെ?
  93. കീഴാറ്റൂര് (പെരിന്തല്മണ്ണയ്ക്കടുത്ത്)
  94. കേരളത്തിലെ ഏക പ്രകൃതി ദത്ത അണക്കെട്ട് ഏത്?
  95. ബാണാസുര സാഗര്
  96. പത്തനംതിട്ടയിലെ ഒരേയൊരു റയില്വേസ്റ്റേഷന് ഏതാണ്?
  97. തിരുവല്ല
  98. ശബരിഗിരി ജലവൈദ്യുത പദ്ധതി ഏത് ജില്ലയിലാണ്?
  99. പത്തനംതിട്ട
  100. നെഹ്റുട്രോഫി വള്ളംകളി നടക്കുന്നത് സാധാരണയായി ഏത് മാസത്തിലാണ്?
  101. ആഗസ്റ്റ്
  102. കേരള കലാമണ്ഡലം സ്ഥാപിച്ചതെപ്പോള്?
  103. 1930
  104. ഏഷ്യയില് വലിപ്പത്തില് രണ്ടാം സ്ഥാനത്ത് നില്ക്കുന്ന ഭൂഗര്ഭ ഡാം ഏതാണ്?
  105. ബാണാസുര പ്രോജക്റ്റ്
  106. സാമൂതിരിയുടെ നാവിക തലവനായ കുഞ്ഞാലിമരയ്ക്കാരുടെ ജന്മസ്ഥലമായ ഇരിങ്ങൂര് ഏത് ജില്ലയിലാണ്?
  107. കോഴിക്കോട്
  108. അപൂര്വ്വ ഇനത്തില് പെട്ട പക്ഷികള്ക്ക് പ്രസിദ്ധമായ വയനാട്ടിലെ പ്രദേശം:
  109. പക്ഷിപാതാളം
  110. മലബാര് ജില്ലകളില് റെയില്വേ ഇല്ലാത്ത ജില്ല:
  111. വയനാട്
  112. ശ്രീ നാരായണഗുരു ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്ന സന്ദേശം നല്കിയത് എവിടെവച്ചാണ്?
  113. കാലടിയിലെ അദ്വൈതാശ്രമം
  114. കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകമായ ശാസ്താം കോട്ട കായല് ഏത് ജില്ലയിലാണ്?
  115. കൊല്ലം
  116. കൊല്ലം ജില്ലയെ തമിഴുനാടുമായി ബന്ധിപ്പിക്കുന്ന ചുരം ഏത്?
  117. ആര്യങ്കാവ്
  118. പുരാതനകാലത്ത് കൊല്ലം ഏതു പേരില് ആണ് അറിയപ്പെട്ടിരുന്നത്?
  119. തെന്വഞ്ചി
  120. ചുറ്റമ്പലമില്ലാത്ത പരബ്രഹ്മക്ഷേത്രം എവിടെയാണ്?
  121. ഓച്ചിറ