Wednesday, 8 February 2017

പൊതുവിജ്ഞാനം VIII

  1. വികേന്ദീകൃതാസൂത്രണം ആദ്യം തുടങ്ങിയ പഞ്ചായത്ത്?
  2. കല്യാശ്ശേരി
  3. എറണാകുളം എപ്പോഴാണ് സമ്പൂര്ണ്ണ സാക്ഷരത നേടിയത്?
  4. 1990 ഫെബ്രുവരി 4
  5. കേരളത്തിലെ ആദ്യ വ്യവഹാര രഹിത വില്ലേജ് ഏതാണ്?
  6. വരവൂര്
  7. കേരളത്തില് ഏറ്റവും ഒടുവില് രൂപം കൊണ്ട മുന്സിപാലിറ്റി ഏത്?
  8. മട്ടന്നൂര്
  9. കേരളത്തിലെ ആദ്യ മുഖ്യ മന്ത്രിയായിരുന്ന ഇ എം എസ് ഒന്നാം കേരളാ നിയമ സഭയില് പ്രതിനിധാനം ചെയ്തിരുന്ന അസംബ്ലി മണ്ഡലം ഏത്?
  10. നീലേശ്വരം
  11. കേരളത്തില് തിരുവനന്തപുരം ജില്ലയിലെ വനിതാ ജയില് എവിടെ?
  12. നെയ്യാറ്റിന്കര
  13. സ്മാര്ട്ട് സിറ്റി സ്ഥാപിക്കാന് ഉദ്ദേശിക്കുന്ന സ്ഥലം:
  14. കാക്കനാട്
  15. ആദ്യത്തെ അക്ഷയകേന്ദ്രം തുടങ്ങിയ പഞ്ചായത്ത്?
  16. പള്ളിക്കല് (മലപ്പുറം)
  17. നൂറ് ശതമാനം സാക്ഷരത നേടിയ കേരളത്തിലെ ആദ്യ പഞ്ചായത്ത്
  18. കരിവെള്ളൂര് (കണ്ണൂര്)
  19. പ്രശസ്ത വിനോദ സഞ്ചാര കേന്ദ്രമായ പെരുന്തേനരുവി സ്ഥിതി ചെയ്യുന്ന ജില്ല:
  20. പത്തനംതിട്ട
  21. കേരളത്തിലെ താറാവുവളര്ത്തല് കേന്ദ്രം എവിടെയാണ്?
  22. നിരണം
  23. കേരളത്തിലെ താറാവുവളര്ത്തല് കേന്ദ്രമായ നിരണം ഏത് ജില്ലയിലാണ്?
  24. പത്തനംതിട്ട
  25. കേരളത്തിലെ ഏറ്റവും വലിയ ഹിന്ദുമത സമ്മേളനം നടക്കുന്നതെവിടെ?
  26. ചെറുകോല്പ്പുഴ
  27. കേരളത്തിലെ ഏറ്റവും വലിയ ഹിന്ദുമത സമ്മേളനം നടക്കുന്ന ചെറുകോല്പ്പുഴ ഏത് ജില്ലയിലാണ്?
  28. പത്തനംതിട്ട
  29. ആശ്ചര്യചൂഡാമണി എന്ന സംസ്കൃത കൃതിയുടെ രചയിതാവ് ആര്?
  30. ശക്തി ഭദ്രന്
  31. ആശ്ചര്യചൂഡാമണി എന്ന സംസ്കൃത കൃതിയുടെ രചയിതാവായ ശക്തി ഭദ്രന്റെ ജന്മസ്ഥലം എവിടെയാണ്?
  32. കൊടുമണ്
  33. തണ്ണീര്മുക്കം ബണ്ട് നിര്മ്മിച്ചിരിക്കുന്ന കായല് ഏത്?
  34. വേമ്പനാട്
  35. ചെമ്പകശ്ശേരി രാജ്യത്തിന്റെ ആസ്ഥാനം ഏതായിരുന്നു?
  36. അമ്പലപ്പുഴ
  37. സമുദ്രനിരപ്പില് നിന്നും ഏറ്റവും താഴ്ന്ന പ്രദേശമായ കുട്ടനാട് ഏത് ജില്ലയിലാണ്?
  38. ആലപ്പുഴ
  39. കേരളത്തിലെ ആദ്യ സിനിമാ നിര്മ്മാണശാല ഏത്?
  40. ഉദയ സ്റ്റുഡിയോ
  41. കേരളത്തിലെ ഏറ്റവും പ്രധാന പരമ്പരാഗത വ്യവസായം ഏത്?
  42. കയര്
  43. കേരളത്തിലെ ആദ്യ സിനിമാ നിര്മ്മാണശാലയായ ഉദയാസ്റ്റുഡിയോ സ്ഥാപിച്ചത് ഏത് ജില്ലയിലാണ്?
  44. ആലപ്പുഴ
  45. സംസ്ഥാനത്തെ ആദ്യ സീ ഫുഡ് പാര്ക്ക് എവിടെയാണ്?
  46. അരൂര്
  47. കേരളത്തില് സാക്ഷരതയില് ഏറ്റവും മുന്നില് നില്ക്കുന്ന ഗ്രാമം ഏത്?
  48. നെടുമുടി
  49. കേരളത്തില് സാക്ഷരതയില് ഏറ്റവും മുന്നില് നില്ക്കുന്ന മുന്സിപാലിറ്റി ഏത്?
  50. ചെങ്ങന്നൂര്
  51. കായംകുളം താപനിലയം സ്ഥിതി ചെയ്യുന്ന ജില്ല ഏത്?
  52. ആലപ്പുഴ
  53. കായംകുളം താപനിലയത്തിന്റെ യഥാര്ത്ഥ നാമം എന്ത്?
  54. രാജീവ് ഗാന്ധി കംബൈന്ഡ് സൈക്കിള് പവര് പ്രോജക്ട്
  55. കായംകുളം താപനിലയത്തില് ഉപയോഗിക്കുന്ന ഇന്ധനമേത്?
  56. നാഫ്ത
  57. കേരളത്തില് ഏറ്റവും വിസ്ത്രുതമായ ഗ്രാമ പഞ്ചായത്ത്:
  58. കുമളി
  59. കേരളത്തിലെ ഏറ്റവും വലിയ നിയമസഭാ മണ്ഡലം:
  60. ഉടുമ്പന്ചോല
  61. മേല്പ്പത്തൂര് ഭട്ടതിരിപ്പാടിന്റെ സ്മാരകം സ്ഥിതിചെയ്യുന്നതെവിടെ?
  62. ചന്ദനക്കാവ് (തിരുനാവായ)
  63. ആമകളുടെ പ്രജനന കേന്ദ്രമായ കോഴിക്കോട്ടെ കടപ്പുറം ഏത്?
  64. കൊളാവി
  65. കേരളത്തിലെ ആദ്യത്തെ നിഘണ്ടു തയാറാക്കിയ ഡോ. ഹെര്മന് ഗുണ്ടര്ട്ട് എവിടെയായിരുന്നു?
  66. ഇല്ലിക്കുന്ന് (തലശ്ശേരി)
  67. പ്രസിദ്ധമായ പറശ്ശിനിക്കടവ് ക്ഷേത്രം സ്ഥിതിചെയ്യുന്നത് എവിടെയാണ്?
  68. കണ്ണൂര്
  69. പ്രസിദ്ധമായ പറശ്ശിനിക്കടവ് പാമ്പുവളര്ത്തല് കേന്ദ്രം സ്ഥിതിചെയ്യുന്നത് എവിടെയാണ്?
  70. കണ്ണൂര്
  71. കേരളത്തിലെ ഏറ്റവും പ്രസിദ്ധ ജലക്ഷേത്രമായ അനന്തപുരം ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്?
  72. കാസര്കോട്
  73. കേരളത്തിലെ ഏറ്റവും തെക്കേയറ്റത്തുള്ള ഗ്രാമം ഏത്?
  74. കളിയിക്കാവിള
  75. കേരളത്തിലെ ആദ്യത്തെ മെഡിക്കല് കോളേജ് സ്ഥാപിച്ചതെവിടെ?
  76. തിരുവനന്തപുരം
  77. കേരളത്തിലെ ഏറ്റവും തെക്കേയറ്റത്തുള്ള താലൂക്ക് ഏത്?
  78. നെയ്യാറ്റിന്കര
  79. പുനലൂര് തൂക്കുപാലത്തിന്റെ ശില്പിയാരാണ്?
  80. ആല്ബര്ട്ട് ഹെന്റി
  81. നോര്വെയുടെ സഹകരണത്തോടെ ഫിഷറീസ് കമ്മ്യൂണിറ്റി പ്രോജക്റ്റ് ആരംഭിച്ചതെവിടെ?
  82. കൊല്ലം
  83. കഥകളിയുടെ ആദ്യരൂപമായ രാമനാട്ടം രൂപം കൊണ്ടതെവിടെ?
  84. കൊട്ടാരക്കര
  85. എന്ഡോസള്ഫാന് കീടനാശിനിയുടെ ഉപയോഗം മൂലം ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള് അഭിമുഖീകരിക്കേണ്ടി വന്ന ജില്ലയേത്?
  86. കാസര്കോട്
  87. തിരുവിതാംകൂറിലെ ആദ്യത്തെ റയില്പാത ഏതാണ്?
  88. ചെങ്കോട്ട പുനലൂര്
  89. വേലുത്തമ്പി ദളവയുടെ അന്ത്യം കൊണ്ട് ചരിത്രപ്രസിദ്ധമായ സ്ഥലം:
  90. മണ്ണടി
  91. ദീര്ഘമായ ചെങ്ങറ സമരം നടന്നത് എവിടെയാണ്
  92. കോന്നി
  93. കേരളത്തിലെ ഏറ്റവും സാക്ഷരത കൂടിയ താലൂക്ക്:
  94. മല്ലപ്പള്ളി
  95. വേലുത്തമ്പി ദളവ ജീവത്യാഗം ചെയ്ത മണ്ണടി ഏത് ജില്ലയിലാണ്?
  96. പത്തനംതിട്ട
  97. കേരളത്തില് ഏറ്റവും ജനസംഖ്യ കുറഞ്ഞ ഗ്രാമപഞ്ചായത്ത്:
  98. വട്ടവട
  99. . കേരളത്തിലെ ഏറ്റവും വലിയ ഭൂഗര്ഭ ജലവൈദ്യുത നിലയം:
  100. മൂലമറ്റം
  101. കോലത്ത്നാട് രാജവംശത്തിന്റെ ആസ്ഥാനം എവിടെയായിരുന്നു?
  102. കണ്ണൂര്