Wednesday, 8 February 2017

കേരളത്തിലെ ജില്ല

  1. സമുദ്രതീരം ഇല്ലാത്തതും കേരളത്തിലെ ജില്ലകളുമായി മാത്രം അതിര്ത്തി പങ്കിടുന്നതുമായ ഏക ജില്ല ഏത്?
  2. കോട്ടയം
  3. വിസ്തൃതിയില് രണ്ടാം സ്ഥാനത്ത് നില്ക്കുന്ന ജില്ല ഏത്?
  4. ഇടുക്കി
  5. കേരളത്തിലെ ആദ്യ പുകയില വിരുദ്ധ ജില്ല ഏത്?
  6. കോട്ടയം
  7. കേരളത്തിന്റെ സുഗന്ധ വ്യഞ്ജനങ്ങളുടെ കലവറ എന്നറിയപ്പെടുന്ന ജില്ല:
  8. ഇടുക്കി
  9. കേരളത്തിലെ ഏറ്റവും വലിയ ജില്ല ഏത്?
  10. പാലക്കാട്
  11. കേരളത്തിലെ ഏറ്റവും ചെറിയ ജില്ല?
  12. ആലപ്പുഴ
  13. കേരളത്തില് ഏറ്റവും കൂടുതല് ജനസംഖ്യയുള്ള ജില്ല ഏത്?
  14. മലപ്പുറം
  15. കേരളത്തില് ഏറ്റവും കൂടുതല് കര്ഷക തൊഴിലാളികള് ഉള്ള ജില്ല:
  16. പാലക്കാട്
  17. കേരളത്തിലെ ഏറ്റവും കുറച്ച് ജനസംഖ്യയുള്ള ജില്ല ഏത്?
  18. വയനാട്
  19. പൂരങ്ങളുടെ നാട് എന്ന് അറിയപ്പെടുന്ന കേരളത്തിലെ ജില്ല ഏത്?
  20. തൃശൂര്
  21. തെയ്യങ്ങളുടെ നാട് എന്നറിയപ്പെടുന്ന ജില്ല ഏത്?
  22. കണ്ണൂര്
  23. കേരളത്തിലെ വലിപ്പം കുറഞ്ഞ രണ്ടാമത്തെ ജില്ല ഏത്?
  24. കാസര്കോട്
  25. കേരളത്തില് ഏറ്റവും കൂടുതല് വനപ്രദേശമുള്ള ജില്ല ഏത്?
  26. ഇടുക്കി
  27. കേരളത്തില് ഏറ്റവും ജനസാന്ദ്രത കുറഞ്ഞ ജില്ല ഏത്?
  28. ഇടുക്കി
  29. കേരളത്തില് ഏറ്റവും ചൂട് കൂടുതല് ഉള്ള ജില്ല:
  30. പാലക്കാട്
  31. കിഴക്കിന്റെ വെനീസ് എന്നറിയപ്പെടുന്ന ജില്ല:
  32. ആലപ്പുഴ
  33. കേരളത്തില് സ്ത്രീ പുരുഷാനുപാതം കുറഞ്ഞ ജില്ല ഏത്?
  34. ഇടുക്കി
  35. കേരളത്തിലെ ഏറ്റവും ചൂട് കൂടിയ പ്രദേശമായ പുനലൂര് ഏത് ജില്ലയിലാണ്?
  36. കൊല്ലം
  37. ഏറ്റവും സാക്ഷരത കുറഞ്ഞ ജില്ല:
  38. പാലക്കാട്
  39. ജില്ലയുടെ പേര് സ്ഥലപ്പേരല്ലാത്ത കേരളത്തിലെ ജില്ല:
  40. വയനാട്
  41. കേരളത്തില് ഏറ്റവും കൂടുതല് ജലവൈദ്യുത പദ്ധതികള് ഉള്ള ജില്ല ഏത്?
  42. ഇടുക്കി
  43. കേരളത്തില് എല്ലാവര്ക്കും ബാങ്ക് അക്കൗണ്ട് ഉള്ള ജില്ല:
  44. പാലക്കാട്
  45. കേരളത്തില് ഏറ്റവും കുറവ് വ്യവസായശാലകള് ഉള്ള ജില്ല ഏത്?
  46. കാസര്കോട്
  47. കേരളത്തില് ഏറ്റവും കുറച്ച് പഞ്ചായത്ത് ഉള്ള ജില്ല ഏത്?
  48. വയനാട്
  49. കേരളത്തില് ഏറ്റവും കുറവ് താലൂക്കുകള് ഉള്ള ജില്ല ഏത്?
  50. കാസര്കോട്
  51. ഏറ്റവും കൂടുതല് പ്രാദേശിക ഭാഷകള് ഉള്ള ജില്ല ഏത്?
  52. കാസര്കോട്
  53. കേരളത്തില് ഏറ്റവും കൂടുതല് വ്യവസായങ്ങളുള്ള ജില്ല:
  54. എറണാകുളം