- കേരളത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ ആനമുടി ഏത് പഞ്ചായത്തിലാണ് സ്ഥിതി ചെയ്യുന്നത്?
- കേരളത്തിലെ കാശ്മീര് എന്നറിയപ്പെടുന്ന സ്ഥലം ഏത്?
- കേരളത്തിലെ ഏക ചന്ദനമരത്തോട്ടം എവിടെ?
- ഏലം ബോര്ഡിന്റെ ആസ്ഥാനം എവിടെയാണ്?
- ഏഷ്യയിലെ ഏറ്റവും വലിയ കറുവാതോട്ടം സ്ഥിതിചെയ്യുന്നത് എവിടെ?
- കേരളത്തിലെ കുരുമുളക് ഗവേഷണ കേന്ദ്രം എവിടെ?
- കേരളത്തില് ഏറ്റവും കൂടുതല് ഇഞ്ചി ഉല്പാദിപ്പിക്കുന്ന ജില്ല ഏത്?
- കേരളത്തില് അടയ്ക്ക ഉല്പാദിപ്പിക്കുന്ന രണ്ടാമത്തെ ജില്ല:
- കേരളത്തില് പുകയില കൃഷിയുള്ള ഒരേയൊരു ജില്ല:
- നെല്ല് ഏറ്റവും കൂടുതല് ഉല്പാദിക്കുന്ന ജില്ല:
- നെല്ല് ഉത്പാദനത്തില് രണ്ടാം സ്ഥാനത്ത് നില്ക്കുന്ന ജില്ല:
- ബീഡി വ്യവസായത്തിന് പേരു കേട്ട ജില്ല ഏത്?
- കേരളത്തില് ഏറ്റവും കൂടുതല് കാപ്പിക്കുരു ഉല്പാദിപ്പിക്കുന്ന ജില്ല ഏത്?
- ഓറഞ്ച് തോട്ടങ്ങളുടെ നാട് എന്നറിയപ്പെടുന്ന സ്ഥലം ഏത്?
- കേരളത്തില് നിലക്കടല ഉല്പാദിപ്പിക്കുന്ന ഏക ജില്ല:
- കൈതച്ചക്ക ഏറ്റവും കൂടുതല് ഉല്പാദിപ്പിക്കുന്ന ജില്ല:
- കേരളത്തിലെ ഏക പുല്തൈല ഗവേഷണ കേന്ദ്രം;
- ബാംബൂ കോര്പ്പറേഷന്റെ ആസ്ഥാനം എവിടെ?
- എള്ള് ഏറ്റവും കൂടുതല് ഉല്പാദിപ്പിക്കുന്ന ജില്ല:
- കേരളത്തില് വെളുത്തുള്ളി ഉഉല്പാദിപ്പിക്കുന്ന ഏക ജില്ല:
- കേരളത്തില് ഏറ്റവും കൂടുതല് നാളികേരം ഉത്പാദിപ്പിക്കുന്ന ജില്ല ഏത്?
- കേരളത്തില് പരുത്തി ഉല്പാദിപ്പിക്കുന്ന ഏക ജില്ല:
- കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന തേക്കിന് തോട്ടം എവിടെയാണ്?
- ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന തേക്കിന് തോട്ടം ഏതാണ്?
- ഏറ്റവും കൂടുതല് ഇരുമ്പ് നിക്ഷേപം ഉള്ള ജില്ല ഏത്?
- കൊല്ലം നഗരം സ്ഥാപിച്ചതാര്?
- കൃഷ്ണപുരം കൊട്ടാരം പണികഴിപ്പിച്ചതാര്?
- രാജാരവി വര്മ്മ കോളേജ് ഓഫ് ഫൈനാര്ട്ട്സ് എവിടെയാണ്?
- കുഞ്ചന് നമ്പ്യാര് സ്മാരകം സ്ഥിതി ചെയ്യുന്നതെവിടെ?
- നെഹ്റുട്രോഫി വള്ളംകളി നടക്കുന്ന കായല് ഏത്?
- കേരളത്തിലെ ഏറ്റവും വലിയ കോര്പ്പറേഷന് ഏത്?
- കേരളത്തില് ആദ്യം കമ്പ്യൂട്ടര് സ്ഥാപിച്ചത് എവിടെയാണ്?
- കേരളത്തിലെ ആദ്യ മുന്സിപാലിറ്റി:
- പൂര്ണ്ണമായും കമ്പ്യൂട്ടര് വത്കൃതമായ ആദ്യ പഞ്ചായത്ത്?
- കോഴിക്കോട് വിമാനത്താവളം സ്ഥിതിചെയ്യുന്നത് എവിടെ?
- സമ്പൂര്ണ്ണ കംപ്യൂട്ടര് സാക്ഷരതക്കു വേണ്ടി അക്ഷയ കേന്ദ്രം ആദ്യമായി ആരംഭിച്ച ജില്ല ഏത്?
- സമ്പൂര്ണ്ണ കോള വിമുക്ത ജില്ല ഏത്?
- കേരളത്തിലെ നാവിക അക്കാദമി എവിടെ സ്ഥിതി ചെയ്യുന്നു?
- മലബാറിലെ ഉപ്പു സത്യാഗ്രഹത്തിന്റെ പ്രധാന വേദി എവിടെയായിരുന്നു?
- കേരളത്തിലെ ആദ്യത്തെ തുറന്ന ജയില് എവിടെ സ്ഥിതി ചെയ്യുന്നു?
- കേരള സ്റ്റേറ്റ് ട്രാന്സ്പോര്ട്ട് കോര്പ്പറേഷന്റെ ആസ്ഥാനം എവിടെയാണ്?
മൂന്നാർ
മൂന്നാർ
മറയൂർ
എറണാകുളം
അഞ്ചരക്കണ്ടി
പന്നിയൂർ
വയനാട്
കാസർഗോഡ്
കാസർഗോഡ്
പാലക്കാട്
ആലപ്പുഴ
കണ്ണൂർ
വയനാട്
നെല്ലിയാമ്പതി
പാലക്കാട്
എറണാകുളം
ഓടക്കാലി
അങ്കമാലി
എറണാകുളം
ഇടുക്കി
കോഴിക്കോട്
പാലക്കാട്
വെളിയം തോട് (നിലമ്പൂര്)
കനോലി പ്ലോട്ട്
കോഴിക്കോട്
സാപിര് ഈസോ
മാര്ത്താണ്ഡ വര്മ്മ
മാവേലിക്കര
അമ്പലപ്പുഴ
പുന്നമട കായല്
കൊച്ചി
കൊച്ചി
ഗുരുവായൂര്
വെള്ളനാട്
കരിപ്പൂര്(മലപ്പുറം ജില്ല)
മലപ്പുറം
കോഴിക്കോട്
ഏഴിമല
പയ്യന്നൂര് (കണ്ണൂർ)
നെട്ടുകാല്ത്തേരി(കാട്ടാക്കട)
തിരുവനന്തപുരം