Wednesday, 8 February 2017

പൊതുവിജ്ഞാനം V

  1. ഏത് വില്ലേജിനെ എറണാകുളം ജില്ലയോട് ചേര്ത്തപ്പോഴാണ് ഇടുക്കി ജില്ലക്ക് ഏറ്റവും വലിയ ജില്ല എന്ന പദവി നഷ്ടപ്പെട്ടത്?
  2. കുട്ടമ്പുഴ
  3. കോട്ടയം പട്ടണം സ്ഥാപിച്ചത് ആര്?
  4. ടി രാമറാവു
  5. പത്തനംതിട്ടയുടെ സാംസ്കാരിക തലസ്ഥനം എന്നറിയപ്പേറ്റുന്ന സ്ഥലം:
  6. ആറന്മുള
  7. ശ്രീനാരായണഗുരു ജനിച്ചതെവിടെ?
  8. ചെമ്പഴന്തി
  9. ശ്രീനാരായണഗുരു സമാധിയായ സ്ഥലം എവിടെ?
  10. വര്ക്കല
  11. പ്രസിദ്ധമായ ജടായുപാറ സ്ഥിതിചെയ്യുന്നത് ഏത് ജില്ലയിലാണ്?
  12. കൊല്ലം
  13. കാസര്കോട് ജില്ലയിലെ ഏറ്റവും നീളം കൂടിയ നദി ഏത്?
  14. ചന്ദ്രഗിരിപ്പുഴ
  15. കണ്ണൂര് യൂണിവേഴ്സിറ്റി സ്ഥാപിച്ചതെന്ന്?
  16. 1996 മാര്ച്ച് 1
  17. ധര്മടം ദ്വീപ് ഏത് പുഴയില് സ്ഥിതി ചെയ്യുന്നു?
  18. അഞ്ചരക്കണ്ടിപ്പുഴയില്
  19. സര്ക്കസ് കലയുടെ പിതാവ് എന്നറിയപ്പെടുന്നതാര്?
  20. കീലേരി കുഞ്ഞിക്കണ്ണന്
  21. വടക്കന് കോലത്തിരി രാജാക്കന്മാരുടെ തലസ്ഥാനം എവിടെയായിരുന്നു?
  22. കണ്ണൂര്
  23. വയനാട്ടിലൂടെ കടന്നുപോകുന്ന ദേശീയ പാത ഏത്?
  24. എന് എച്ച് 212
  25. രണ്ടു സംസ്ഥാനങ്ങളുമായി അതിര്ത്തി പങ്കിടുന്ന കേരളത്തിലെ താലൂക്ക് ഏത്?
  26. സുല്ത്താന് ബത്തേരി
  27. സുല്ത്താന് ബത്തേരിയുടെ പഴയ പേര് എന്ത്?
  28. ഗണപതിവട്ടം
  29. ചാലിയാര്പുഴ്യുടെ മറ്റൊരു പേരെന്ത്?
  30. ബേപ്പൂര് പുഴ
  31. കുറ്റ്യാടി ജലവൈദ്യുത പദ്ധതി ഏത് ജില്ലയിലാണ്?
  32. കോഴിക്കോട്
  33. കോഴിക്കോട് സര്വ്വകലാശാലയുടെ ആസ്ഥാനം എവിടെ?
  34. തേഞ്ഞിപ്പാലം
  35. വയനാട് ചുരം സ്ഥിതിചെയ്യുന്ന ജില്ല ഏതാണ്?
  36. കോഴിക്കോട്
  37. ബേപ്പൂര് സുല്ത്താന് എന്നറിയപ്പെടുന്ന സാഹിത്യകാരന് ആര്?
  38. വൈക്കം മുഹമ്മദ് ബഷീര്
  39. സ്കൂള് ഓഫ് ഡ്രാമയുടെ ആസ്ഥാനം ഏവിടെ?
  40. തൃശൂര്
  41. ചങ്ങമ്പുഴ സ്മാരകം എവിടെയാണ്?
  42. ഇടപ്പള്ളി
  43. ദക്ഷിണ ദ്വാരക എന്നറിയപ്പെടുന്ന ക്ഷേത്രം ഏതാണ്?
  44. ഗുരുവായൂര്
  45. കേരളത്തിലെ ജൂതന്മാരുടെ ആദ്യ സങ്കേതം എവിടെയാണ്?
  46. കൊടുങ്ങല്ലൂര്
  47. കേരളത്തിലെ ഏക മയില് വളര്ത്തല് കേന്ദ്രം:
  48. ചൂളന്നൂര്
  49. ഇ എം എസ് ജനിച്ച സ്ഥലം എവിടെയാണ്?
  50. ഏലംകുളം മന(പെരിന്തല്മണ്ണ)
  51. അതി പുരാതനവും വനമദ്ധ്യത്തില് സ്ഥിതി ചെയ്യുന്നതുമായ മംഗളാദേവി ക്ഷേത്രം സ്ഥിതിചെയ്യുന്ന ജില്ല:
  52. ഇടുക്കി
  53. ഏഷ്യയിലെ ഏറ്റവും വലിയ ആര്ച്ച് ഡാം ഏത്?
  54. ഇടുക്കി ഡാം
  55. ബോള്ഗാട്ടി പാലസ് നിര്മ്മിച്ചതാര്?
  56. ഡച്ചുകാര് (1744)
  57. കേരളത്തിലെ ഏറ്റവും വലിയ ചുവര് ചിത്രമായ ഗജേന്ദ്ര മോക്ഷം സ്ഥിതി ചെയ്യുന്നതെവിടെ?
  58. കൃഷ്ണപുരം കൊട്ടാരം
  59. കൃഷ്ണപുരം കൊട്ടാരം സ്ഥിതി ചെയ്യുന്ന ജില്ല ഏത്?
  60. ആലപ്പുഴ
  61. കേരളത്തിലെ ആദ്യത്തെ റബ്ബറൈസ്ഡ് റോഡ് ഏതാണ്?
  62. കോട്ടയം-കുമളി റോഡ്
  63. കേരളത്തിലെ ആദ്യ പുസ്തക പ്രസാധന ശാല സ്ഥാപിക്കപെട്ട ജില്ല ഏത്?
  64. കൊല്ലം