Sunday, 10 September 2017

ജീവകങ്ങളും അപര്യാപ്തതരോഗങ്ങളും

  • ജീവകം A - നിശാന്ധത, ഡെർമറ്റൈറ്റിസ്, Keratomalacia , രോഗപ്രതിരോധം കുറയുക

  • ജീവകം B1 - ബെറി ബെറി , വിശപ്പില്ലായ്മ, ക്ഷീണം

  • ജീവകംB2 - കെരാറ്റൈറ്റിസ് , കോർണിയൽ ഒപ്പാസിറ്റീസ്, ഫോട്ടോഫോബിയ, മുടികൊഴിച്ചിൽ,ചർമവരൾച്ച

  • ജീവകം B3 - പെല്ലഗ്ര, ഡെർമറ്റൈറ്റിസ്, വയറിളക്കം, മറവിരോഗം

  • ജീവകം B5 - പരേസ്‌തേഷ്യാ, കഷണ്ടി

  • ജീവകം B6 - പേശീക്ഷയം, വിളർച്ച, വയറുവേദന

  • ജീവകം B7 - ഡെർമറ്റൈറ്റിസ് , എന്റ്റെറൈറ്റിസ്

  • ജീവകം B9 - വിളർച്ച, ഗര്ഭസ്ഥശിശുവിന്റെ വിളർച്ച

  • ജീവകം BI2 - വിളർച്ച, ഹൈപ്പർഗ്ലൈസെമിയ

  • ജീവകം C - സ്കർവി, പ്രതിരോധം കുറയൽ, വന്ധ്യത, എല്ലുകളുടെയും പല്ലുകളുടെയും വളർച്ചക്കുറവ്

  • ജീവകം D - റിക്കറ്റ്സ് , osteomalacia

  • ജീവകം E - വിളർച്ച, നവജാതശിശുക്കളിൽ ഗര്ഭമലസൽ, വന്ധ്യത

  • ജീവകം k - ഫരക്തസ്രാവം, കരൾ തകരാർ