Sunday, 10 September 2017

ജീവകങ്ങളും രാസനാമങ്ങളും

  • ജീവകം A - റെറ്റിനോൾ
  • ജീവകം B1 - തയാമിൻ
  • ജീവകംB2 - റൈബോഫ്ളാവിൻ
  • ജീവകം B3 - നിയസിൻ (നിക്കോട്ടിനിക് ആസിഡ് )
  • ജീവകം B5 - പാന്റോതെനിക് ആസിഡ്
  • ജീവകം B6 - പെരിഡോക്സിൻ
  • ജീവകം B7 - ബയോട്ടിൻ
  • ജീവകം B9 _ ഫോളിക് ആസിഡ്
  • ജീവകം BI2 - കൊബാലമിൻ
  • ജീവകം C - അസ്കോർബിക് ആസിഡ്
  • ജീവകം D - കാൽസിഫെറോൾ
  • ജീവകം E - ടോക്കോ ഫെറോൾ
  • ജീവകം k - ഫൈലോക്വിനോണ്