മുസ്ലീം കാളിദാസൻ | മോയിൻകുട്ടി വൈദ്യർ |
ക്രൈസ്തവ കാളിദാസൻ | കട്ടക്കയം ചെറിയാൻ മാപ്പിള |
കേരള കാളിദാസൻ | കേരള വർമ്മ വലിയകോയി തമ്പുരാൻ |
കേരള യോഗീശ്വരൻ | ചട്ടമ്പി സ്വാമികൾ |
കേരള ശ്രീഹരി | ഉള്ളൂർ |
കേരള ശ്രീ ഹർഷൻ | ഉള്ളൂർ |
കേരള ഹോമർ | അയ്യപ്പിള്ള ആശാൻ |
കേരള പുഷ്കിൻ | ഒ എൻ വി കുറുപ്പ് |
കേരള ചോസർ | ചീരാമ കവി |
കേരള ഓർഫ്യൂസ് | ചങ്ങമ്പുഴ |
കേരള ക്ഷേമേന്ദ്രൻ | വടക്കുംകൂർ രാജരാജ വർമ്മ |
കേരള മാർക് ട്വിയൻ | വേങ്ങിൽ കുഞ്ഞിരാമൻ നായർ |
കേരള ജോൺ ഗന്തർ | എസ് കെ പൊറ്റക്കാട് |
കേരള എലിയറ്റ് | എൻ എൻ കക്കാട് |
കേരള എമിലിബ്രോണ്ടി | ടി എ രാജലക്ഷ്മി |
കേരള പൂങ്കുയിൽ, കേരള ടാഗൂർ, കേരള വാല്മീകി, കേരള ടെന്നിസൺ | വള്ളത്തോൾ |
കേരള സ്കോട്ട് | സി വി രാമൻപിള്ള |
കേരള ഇബ്സൺ | എൻ കൃഷ്ണപിള്ള |
കേരള പാണിനി | എ ആർ രാജരാജ വർമ്മ |
കേരള വ്യാസൻ | ൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ |
കേരള സുർദാസ് | പൂന്താനം |
കേരള തുളസീദാസ് | വെണ്ണിക്കുളം ഗോപാലക്കുറുപ്പ് |
കേരള വാനമ്പാടി | മേരി ജോൺ കൂത്താട്ടുകുളം |
കേരള മോപസാങ് | തകഴി |
കേരള ഹെമിങ് വേ | എം ടി വാസുദേവൻ നായർ |