- കുമാരനാശാൻ
മഹാകാവ്യം രചിക്കാതെ ഖണ്ഡകാവ്യങ്ങൾ മാത്രം രചിച്ചു മഹാകവിസ്ഥാനം നേടിയ ആളാണ് കുമാരനാശാൻ. 1907 -ൽ വീണപൂവ് എന്ന ഖണ്ഡകാവ്യം രചിച്ചു. വിവേകോദയം മാസികയുടെ പത്രാധിപരായിരുന്നു. 1891 -ൽ ശ്രീനാരായണഗുരുവിന്റെ ശിഷ്യനായി. ചിന്നസ്വാമി എന്നും അറിയപ്പെട്ടിരുന്നു. ജോസഫ് മുണ്ടശ്ശേരി വിപ്ലവത്തിന്റെ ശുക്രനക്ഷത്രം എന്ന് വിശേഷിപ്പിച്ചത് കുമാരനാശാനെയാണ്.
Sunday, 10 September 2017
മഹാകവിത്രയം
ജീവകങ്ങളും അപര്യാപ്തതരോഗങ്ങളും
- ജീവകം A - നിശാന്ധത, ഡെർമറ്റൈറ്റിസ്, Keratomalacia , രോഗപ്രതിരോധം കുറയുക
- ജീവകം B1 - ബെറി ബെറി , വിശപ്പില്ലായ്മ, ക്ഷീണം
- ജീവകംB2 - കെരാറ്റൈറ്റിസ് , കോർണിയൽ ഒപ്പാസിറ്റീസ്, ഫോട്ടോഫോബിയ, മുടികൊഴിച്ചിൽ,ചർമവരൾച്ച
- ജീവകം B3 - പെല്ലഗ്ര, ഡെർമറ്റൈറ്റിസ്, വയറിളക്കം, മറവിരോഗം
കേരളത്തിലെ കാർഷിക ഗവേഷണ സ്ഥാപനങ്ങൾ
- റബ്ബർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് - കോട്ടയം
- നെല്ല് ഗവേഷണ കേന്ദ്രം - പട്ടാമ്പി
- കുരുമുളക് ഗവേഷണ കേന്ദ്രം - പന്നിയൂർ
- തോട്ടവിള ഗവേഷണ കേന്ദ്രം - അമ്പല വയൽ
- കേന്ദ്ര സമുദ്രജല മത്സ്യ ഗവേഷണ കേന്ദ്രം - കൊച്ചി
സ്ഥലങ്ങളും അപരനാമങ്ങളും
- പമ്പയുടെ ദാനം - കുട്ടനാട്
- കേരളത്തിന്റെ നെല്ലറ - കുട്ടനാട്
- തേക്കടിയുടെ കവാടം - കുമളി
- പാവങ്ങളുടെ ഊട്ടി - നെല്ലിയാമ്പതി
- കേരളത്തിന്റെ ഊട്ടി - റാണിപുരം
കേരളം: പ്രധാനസംഭവങ്ങൾ
- മലബാർ സമരം - 1921
- വൈക്കം സത്യാഗ്രഹം - 1924
- നിയമലംഘന പ്രസ്ഥാനം - 1930
- ഗുരുവായൂർ സത്യാഗ്രഹം - 1931
- സ്റ്റേറ്റ് കോൺഗ്രസ് പ്രക്ഷോഭണം - 1938
മലയാളത്തിലെ ആത്മകഥകൾ
- ജീവിതസമരം - സി. കേശവൻ
- കഴിഞ്ഞകാലം - കെ. പി. കേശവമേനോൻ
- ആത്മകഥ- ഇ. എം. എസ്. നമ്പൂതിരിപ്പാട്
- എന്റെ ജീവിതകഥ - എ. കെ. ഗോപാലൻ
ജീവകങ്ങളും രാസനാമങ്ങളും
- ജീവകം A - റെറ്റിനോൾ
- ജീവകം B1 - തയാമിൻ
- ജീവകംB2 - റൈബോഫ്ളാവിൻ
- ജീവകം B3 - നിയസിൻ (നിക്കോട്ടിനിക് ആസിഡ് )
കവികളും അപരനാമങ്ങളും
മുസ്ലീം കാളിദാസൻ | മോയിൻകുട്ടി വൈദ്യർ |
ക്രൈസ്തവ കാളിദാസൻ | കട്ടക്കയം ചെറിയാൻ മാപ്പിള |
കേരള കാളിദാസൻ | കേരള വർമ്മ വലിയകോയി തമ്പുരാൻ |
കേരള യോഗീശ്വരൻ | ചട്ടമ്പി സ്വാമികൾ |
ഗണിതം : ക്ലോക്കും സമയവും
ക്ലോക്കിലെ പ്രതിബിംബസമയം തന്നിട്ട് യഥാർത്ഥ സമയവും യാഥാർത്ഥസമയം തന്നിട്ട് പ്രതിബിംബസമയവും കണ്ടുപിടിക്കുന്നത് :
- 11 മണി മുതൽ 1 മണി (13 മണി) വരെ തന്നാൽ 23 .60 ൽ നിന്നും കുറയ്ക്കുക.
Subscribe to:
Posts
(
Atom
)