-
സുപ്രീം കോടതി നിലവിൽ വന്നത്?
1950 ജനുവരി 26 സുപ്രീം കോടതിയുടെ പിൻ കോഡ്?
110201സുപ്രീം കോടതിയിലെ ജഡ്ജിമാരുടെ എണ്ണം?
31സുപ്രീം കോടതി സ്ഥാപിക്കുന്നതിന് വ്യവസ്ഥ ചെയ്യുന്ന ഭരണഘടന വകുപ്പ്?
ആർട്ടിക്കിൾ 124സുപ്രീം കോടതിയിലെ ജഡ്ജിമാരുടെ എണ്ണം നിശ്ചയിക്കുന്നത്?
പാർലമെന്റ്സുപ്രീം കോടതി ജഡ്ജിമാരെ നീക്കം ചെയ്യുന്നതിനുള്ള നടപടിക്രമത്തിന് പറയുന്ന പേര്?
ഇംപീച്ച്മെന്റ്ഇന്ത്യയിൽ ആദ്യമായി ഇംപീച്ച് മെന്റ് നടപടി നേരിട്ട ജഡ്ജി?
വി. രാമസ്വാമി 1993രാജ്യസഭയിൽ ഇംപീച്ച്മെന്റിന് വിധേയനായ ആദ്യ ജഡ്ജി?
സൗമിത്രാ സെൻ 2011സുപ്രീം കോടതി ജഡ്ജിയുടെ വിരമിക്കൽ പ്രായം?
65കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ടു ചെയ്ത ആദ്യ കേരള ഗവർണ്ണർ?
പി.സദാശിവംസുപ്രീം കോടതി ജഡ്ജിയായ ആദ്യ മലയാളി?
പി.ഗോവിന്ദമേനോൻസുപ്രീം കോടതിയുടെ ആദ്യ ചീഫ് ജസ്റ്റിസ്?
ഹരിലാൽ ജെ കനിയസുപ്രീം കോടതി ജഡ്ജി ആയ ആദ്യ വനിത?
ഫാത്തിമ ബീവിഇന്ത്യയിലെ ആദ്യ വനിതാ അഡ്വക്കേറ്റ്?
കോർണേലിയ സൊറാബ്ജിസുപ്രീം കോടതിയുടെ 44 മത് ചീഫ് ജസ്റ്റിസ്?
ജഗദീഷ് സിംഗ്ഏറ്റവും കൂടുതൽ കാലം സുപ്രീം കോടതി ചീഫ് ജസ്റ്റീസായിരുന്നത്?
ഡോ. ജസ്റ്റിസ് വൈ. വി ചന്ദ്രചൂഡൻ