-
ഇന്ത്യയിൽ ആദ്യമായി തപാൽ സംവിധാനം കൊണ്ടുവന്നത് ?
അലാവുദ്ധീൻ ഖിലിജി തപാൽ സംവിധാനം നിലവിൽ വന്ന ആദ്യ രാജ്യം ?
ഈജിപ്ത്ഇന്ത്യയിലെ ആദ്യ ജനറൽ പോസ്റ്റാഫീസ് ?
കൊൽക്കത്ത (1774)ലോകത്തിലെ ആദ്യ തപാൽ സ്റ്റാമ്പ് ?
പെന്നി ബ്ലാക്ക് (1840 Britain)ഇന്ത്യയിലെ (ഏഷ്യയിലെ )ആദ്യ തപാൽ സ്റ്റാമ്പ് ?
സിന്ധ് ഡാക് (1852)ഇന്ത്യയിലെ ഏറ്റവും വലിയ പോസ്റ്റോഫീസ് ?
മുംബൈ പോസ്റ്റോഫീസ്ഇന്ത്യയിലെ ആദ്യ വനിത പോസ്റ്റോഫീസ് ?
ന്യൂ ഡൽഹി (2013 Mar8)കേരളത്തിലെ ആദ്യ വനിത പോസ്റ്റോഫീസ് ?
തിരുവനന്തപുരം (2013 July5)ഇന്ത്യയിൽ മണിയോർഡർ സംവിധാനം ആരംഭിച്ചത് ?
1880എത്ര രാജ്യങ്ങളുമായാണ് ഇന്ത്യയ്ക്ക് മണിയോർഡർ കൈമാറാനുള്ള ധാരണയുള്ളത് ?
27പിൻകോഡ് സംവിധാനം നിലവിൽ വന്നത് ?
1972 Aug 15ഇന്ത്യയിലെ ആകെ പോസ്റ്റൽ സോണുകളുടെ എണ്ണം ?
9രാജ്യത്തിനു പുറത്തു സ്ഥാപിതമായ ഇന്ത്യയുടെ ആദ്യ പോസ്റ്റോഫീസ് ?
ദക്ഷിണ ഗംഗോത്രി (1983)ലോകത്തിലെ ആദ്യത്തെ എയർ മെയിൽ സമ്പ്രദായം ആരംഭിച്ച വർഷം ?
1911 ഫെബ്ര് 18 (അലഹബാദ് -നൈനിറ്റാൾ )സ്പീഡ്പോസ്റ് സംവിധാനം ആരംഭിച്ചത് ?
1986 aug 1എല്ലാ ഗ്രാമങ്ങളിലും പോസ്റ്റോഫീസ് സ്ഥാപിതമായ ആദ്യ സംസ്ഥാനം ?
ഗോവസൈബർ പോസ്റ്റാഫീസ് നിലവിൽ വന്ന ആദ്യ സംസ്ഥാനം ?
തമിഴ്നാട്കേരളത്തിലെ ആദ്യ സ്പീഡ്പോസ്റ് സെന്റർ ?
എറണാകുളംസ്വതന്ത്ര ഇന്ത്യയുടെ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ ഇന്ത്യക്കാരൻ ?
മഹാത്മാ ഗാന്ധിജി (1948 aug 15)സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ലോകത്തിലെ ആദ്യ വ്യക്തി ?
വിക്ടോറിയ രാജ്ഞിതപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ ഇന്ത്യൻ വനിത ?
മീരാഭായ്തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ കേരളീയ വനിത ?
അൽഫോൻസാമ്മ