- പാട്ടുസാഹിത്യം
മലയാളത്തിലെ ആദ്യത്തെ പ്രസ്ഥാനമായി കണക്കാക്കുന്നു. ലീലാതിലകം എന്ന കൃതിയാണ് പാട്ട് എന്ന സാഹിത്യ പ്രസ്ഥാനത്തിന്റെ ലക്ഷണങ്ങൾ നിർണിയിച്ചിട്ടുള്ളത്. ഏറ്റവും പഴയ പാട്ടു സാഹിത്യകൃതിയാണ് ചീരാമകവി രചിച്ച രാമചരിതം
Tuesday, 25 July 2017
മലയാളസാഹിത്യപ്രസ്ഥാനം
തപാൽ_വകുപ്പ്
-
ഇന്ത്യയിൽ ആദ്യമായി തപാൽ സംവിധാനം കൊണ്ടുവന്നത് ?
അലാവുദ്ധീൻ ഖിലിജി തപാൽ സംവിധാനം നിലവിൽ വന്ന ആദ്യ രാജ്യം ?
ഈജിപ്ത്ഇന്ത്യയിലെ ആദ്യ ജനറൽ പോസ്റ്റാഫീസ് ?
കൊൽക്കത്ത (1774)ലോകത്തിലെ ആദ്യ തപാൽ സ്റ്റാമ്പ് ?
പെന്നി ബ്ലാക്ക് (1840 Britain)സ്റ്റാമ്പിൽ പേര് ചേർക്കാത്ത രാജ്യം ?
സുപ്രീം കോടതി
-
സുപ്രീം കോടതി നിലവിൽ വന്നത്?
1950 ജനുവരി 26 സുപ്രീം കോടതിയുടെ പിൻ കോഡ്?
110201സുപ്രീം കോടതിയിലെ ജഡ്ജിമാരുടെ എണ്ണം?
31സുപ്രീം കോടതി സ്ഥാപിക്കുന്നതിന് വ്യവസ്ഥ ചെയ്യുന്ന ഭരണഘടന വകുപ്പ്?
ആർട്ടിക്കിൾ 124
Subscribe to:
Posts
(
Atom
)