Friday, 20 January 2017

കേരളത്തിൽ ഏറ്റവും ആദ്യം


1 2 3

  1. കേരളത്തിലെ ആദ്യത്തെ പത്രം?
  2. രാജ്യസമാചാരം

  3. കേരളത്തിലെ ആദ്യത്തെ പക്ഷിസങ്കേതം?
  4. തട്ടേക്കാട്

  5. കേരളത്തിലെ ആദ്യത്തെ കാഴ്ചബംഗ്ലാവ്?
  6. തിരുവനന്തപുരം കാഴ്ചബംഗ്ലാവ്

  7. കേരളത്തിലെ ആദ്യത്തെ വിമാനസർവീസ്?
  8. തിരുവനന്തപുരം- മുംബൈ

  9. കേരളത്തിലെ ആദ്യത്തെ ഇംഗ്ലീഷ് സ്കൂൾ?
  10. മട്ടാഞ്ചേരി

  11. കേരളത്തിലെ ആദ്യത്തെ മലയാളപുസ്തകം?
  12. സംക്ഷേപവേദാർത്ഥം

  13. കേരളത്തിലെ ആദ്യത്തെ മെഡിക്കൽ കോളേജ്?
  14. തിരുവനന്തപുരം

  15. കേരളത്തിലെ ആദ്യത്തെ വനിതാമജിസ്ട്രേറ്റ്?
  16. ഓമനക്കുഞ്ഞമ്മ

  17. കേരളത്തിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതി?
  18. പള്ളിവാസൽ

  19. കേരളത്തിലെ ആദ്യത്തെ മലയാള ഖണ്ഡകാവ്യം?
  20. വീണപൂവ്

  21. കേരളത്തിലെ ആദ്യത്തെ ഡെപ്യൂട്ടി സ്പീക്കർ?
  22. കെ.ഒ. ഐഷാ ഭായി

  23. കേരളത്തിലെ ആദ്യത്തെ പ്രതിപക്ഷ നേതാവ്?
  24. പി.ടി. ചാക്കോ

  25. കേരളത്തിലെ ആദ്യത്തെ കോളേജ്?
  26. സി.എം.എസ്. കോളേജ് (കോട്ടയം)

  27. കേരളത്തിലെ ആദ്യത്തെ അച്ചടിശാല?
  28. സി.എം.എസ്. പ്രസ്സ് (കോട്ടയം)

  29. കേരളത്തിലെ ആദ്യത്തെ സർവ്വകലാശാല?
  30. തിരുവിതാംകൂർ

1 2 3